AUTISM - MALAYALAM

Views:
 
Category: Education
     
 

Presentation Description

AUTISM

Comments

Presentation Transcript

ഓട്ടിസം:

ഓട്ടിസം Shine Documents

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD):

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) Parenting children with autism spectrum disorders requires flexibility, creativity, and a willingness to change…. Shine Documents

ഓട്ടിസം:

ഓട്ടിസം യഥാർത്ഥലോകത്തുനിന്ന്പിൻവാങ്ങി ആന്തരികമായ സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. പുറം ലോകവുമായോ പരിസരവുമായോ ബന്ധപ്പെടാതെ തന്റേതായ ലോകത്തിൽ ഒതുങ്ങുന്നു. Shine Documents

ഓട്ടിസം……:

ഓട്ടിസം …… ഓട്ടിസം എന്ന വാക്ക് ആദ്യമായുപയോഗിച്ചത് യൂജിൻ ബ്ലോയിലെർ (1910) ഇന്ന് ഉപയോഗിക്കുന്ന അർത്ഥത്തിലേക്ക് വാക്ക് ഉപയോഗിച്ചത് ലിയോ കാനെർ (1943) Shine Documents

ലക്ഷണങ്ങൾ :

ലക്ഷണങ്ങൾ പ്രായത്തിനും വികാസഘട്ടത്തിനും അനുസൃതമായ നിലവാരത്തിൽ സാമൂഹികമായി ഇടപെടുന്നതിനുള്ള കഴിവുകൾ ഉണ്ടാകുന്നില്ല … ഉദാ: ചിരി , നോട്ടം , മറുപടി , ചൂണ്ടിക്കാട്ടൽ , ആവശ്യപ്പെടൽ , കളികൾ etc Shine Documents

ലക്ഷണങ്ങൾ… :

ലക്ഷണങ്ങൾ … പ്രായത്തിനും വികാസഘട്ടത്തിനും അനുസൃതമായ സംസാരശേഷി ഇല്ലായ്മ.   ശബ്ദങ്ങൾ വാക്കുകൾ എന്നിവയ്‌ക്കൊപ്പം അർത്ഥരഹിതമായ പ്രവൃത്തികൾ ആവർത്തിക്കുന്നു. Shine Documents

ഓട്ടിസം പലതരം :

ഓട്ടിസം പലതരം അസ്പാർജേഴ്സ് സിൻഡ്രോം .   റെറ്റ്സ് ഡിസോർഡർ . ചൈൽഡ് ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോർഡർ . Shine Documents

അസ്പാർജേഴ്സ് സിൻഡ്രോം :

അസ്പാർജേഴ്സ് സിൻഡ്രോം മുതിർന്നകുട്ടികളിൽ കാണപ്പെടുന്നു . അക്കാഡമികമായി മുൻപിൽ എങ്കിലും സാമൂഹിക ശേഷി കുറവ് ഇടപെടൽ ശേഷിയിലും കുറവ്.   Shine Documents

റെറ്റ്സ് ഡിസോർഡർ :

റെറ്റ്സ് ഡിസോർഡർ പെൺകുട്ടികളിൽ മാത്രം കാണപ്പെടുന്നു ശൈശവം തുടക്കത്തിൽ സാധാരണ വളർച്ച , അവസാന ഘട്ടത്തിൽ പിന്നോക്കം പോകുന്നു . ഓട്ടിസം ലക്ഷണങ്ങൾക്കൊപ്പം കൈകാലുകൾ വിറയൽ , ബാലൻസ് നഷ്ടപ്പെടൽ , തലയാട്ടം etc     Shine Documents

ചൈൽഡ് ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോർഡർ :

ചൈൽഡ് ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോർഡർ വളർച്ചയുടെ ആദ്യ ഘട്ടം ശരിയായി മുന്നോട്ടുപോകും.. പിന്നീട് അതിവേഗം പിന്നോട്ട് പോകുന്നു. ആർജിച്ച ശേഷികൾ നഷ്ടപ്പെടുന്നു. Shine Documents

നേരത്തെ കണ്ടെത്താം :

നേരത്തെ കണ്ടെത്താം 3 വയസിനു ശേഷം മാത്രം ആണ് ഓട്ടിസം എളുപ്പം തിരിച്ചറിയാൻ പറ്റുന്നത്. എങ്കിലും സൂക്ഷ്മമായ വിശകലനത്തിൽ കുറേകൂടി മുൻകൂട്ടി തിരിച്ചറിയാൻ കഴിയും . Shine Documents

ചികിത്സയും ഇടപെടലുകളും:

ചികിത്സയും ഇടപെടലുകളും ചികിത്സാരീതികൾ ഏറെ മുന്നോട്ട് പോയിരിക്കുന്നു.. പ്രേത്യേക മായ സ്വഭാവ വികാസ പരിശീലന പ്രവർത്തനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. Shine Documents

Slide 13:

രോഗം സ്ഥിരീകരിക്കുക മറ്റു പ്രശ്നങ്ങൾ കണ്ടെത്തുക നിലവാരം മനസിലാക്കുക ബിഹേവിയറൽ തെറാപ്പി ഡവലെപ്മെന്റൽ തെറാപ്പി മരുന്ന് ചികിത്സ പഠന പരിശീലനം ഫാമിലി തെറാപ്പി . Shine Documents

രോഗം സ്ഥിരീകരിക്കുക :

രോഗം സ്ഥിരീകരിക്കുക Shine Documents

മറ്റു പ്രശ്നങ്ങൾ കണ്ടെത്തുക :

മറ്റു പ്രശ്നങ്ങൾ കണ്ടെത്തുക Shine Documents

നിലവാരം മനസിലാക്കുക :

നിലവാരം മനസിലാക്കുക Shine Documents

ബിഹേവിയറൽ തെറാപ്പി :

ബിഹേവിയറൽ തെറാപ്പി Shine Documents

ഡവലെപ്മെന്റൽ തെറാപ്പി :

ഡവലെപ്മെന്റൽ തെറാപ്പി Shine Documents

മരുന്ന് ചികിത്സ :

മരുന്ന് ചികിത്സ Shine Documents

പഠന പരിശീലനം :

പഠന പരിശീലനം Shine Documents

Slide 21:

Shine Documents

ഫാമിലി തെറാപ്പി :

ഫാമിലി തെറാപ്പി Shine Documents

Slide 23:

Shine Documents

Slide 24:

Shine Documents

Slide 25:

Shine Documents

authorStream Live Help